എല്ലാ ഉത്സവ സീസണിലും എന്ന പോലെ ഇക്കഴിഞ്ഞ ക്രിസ്മസിനും ചാലക്കുടി ‘കുടിരാജാവ്’ എന്ന റെക്കോര്‍ഡിട്ടു. ക്രിസ്‌മസ് ദിനമായ ഡിസംബര്‍ 25ന് ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‌പനശാലയില്‍ വിറ്റഴിച്ചത് 13.75 ലക്ഷം രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നാകട്ടെ ചാലക്കുടിയില്‍ 21 ലക്ഷം രൂപയുടെ വില്‌പനയുണ്ടായി.
അതായത് ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി വിറ്റുപോയ 90.82 കോടി രൂപയുടെ മദ്യത്തില്‍ ഏറെയും അകത്താക്കിയത് ചാലക്കുടിക്കാരാണെന്ന് സാരം! ബിവറേജസ് കോര്‍പറേഷന്‍റെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7.30 ശതമാനത്തിന്‍റെ വര്‍ധനയാണ് മദ്യവില്‍പനയില്‍ ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്.
പിന്നാലെ ചങ്ങനാശ്ശേരിയും ഇരിഞ്ഞാലക്കുടയും
ചാലക്കുടിക്ക് തൊട്ടുപിന്നാലെ ഇത്തവണ എത്തിയത് ചങ്ങനാശ്ശേരിയാണ്. ഇവിടെ 16.2 ലക്ഷത്തിന്‍റെ മദ്യമാണ് വിറ്റഴിഞ്ഞത്. മൂന്നാമതെത്തിയ ഇരിങ്ങാലക്കുടയില്‍ 14 ലക്ഷത്തിന്‍റെയും കച്ചവടം നടന്നു.

അങ്ങിനെ ആ ഒരു കാത്തിരിപ്പിനു വിരാമാമായി നമ്മള്‍ തനെ കേമന്മാര്‍
പക്ഷേ ഇത്തവണ ഏതിരളികള്‍ കൂടിയിരിക്കുകയാണോ എന്നൊരു സംശയം മാത്രം..........
എന്തായാലും ക്രിസ്മസ് (ചെസ്സ് മല്‍സരം) വെറുമൊരു തുടക്കം മാത്രം
പുതുവര്‍ഷം (കാവിലെ പാട്ടുമത്സരം) കിടക്കുകയാണല്ലോ..!!! എല്ലാ കുടിയന്മാര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍
(വിട്ടുതരില്ല വിട്ടുതരില്ല ചാലക്കുടി ഞങ്ങള്‍ വിട്ടുതരില്ല)
No comments:
Post a Comment