
വീണ്ടും ഒരു ക്രിസ്മസ് രാത്രി ഇത്തവണയും ഒരു സംശയം മാത്രം ആര് ജയിക്കും ചാലക്കുടിയോ കരുനാഗപ്പള്ളിയോ? ഓള്‍ കേരള കുടിയന്‍സ് അസോസിയേഷന്‍ ഇത്തവണ കരുനാഗപ്പള്ളി എന്ന് ഒരു പ്രസ്ഥാവന ഇറക്കിയതായി കേള്‍ക്കുന്നു ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് കുട്ടപ്പന്‍ ചേട്ടനും കൂട്ടരും ബിവറേജസ് കോര്‍പറേഷന്‍ മുന്‍പില്‍ ഇപ്പോള്‍ തന്നെ വരിനിന്നു പ്രതിഷേധം അറിയിക്കുന്നതായി എഫ് ബി സ്റ്റാറ്റസ് ഇട്ടിരിക്കുന്നു എല്ലാ നല്ലവരായ മുഴുവന്‍ കുടിയന്മാരും ഇതൊരു അറിയിപ്പായി കണ്ടുകൊണ്ട് കഴിയാവുന്നത്ര കുടിച്ചു നമ്മുടെ ചാലക്കുടിയെ വീണ്ടും വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
NB : രണ്ടു കുപ്പിയോ അതില്‍ അതികമോ വാങ്ങുന്നവര്‍ക്ക് കുട്ടപ്പന്‍സ് വക ഫ്രീ ടെചിങ്ങ്സ് ആന്‍ഡ് സോഡാസ്
No comments:
Post a Comment